ദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രത്തിൻ്റെ നിലപാട് തേടി കോടതി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. അതേസമയം, ദ്വീപിലെ…