Sat. Jan 18th, 2025

Tag: Central Govermment

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുള്ള 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം നിയമസഭ…

‘ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്’ വെബ്‌സീരിസ് വിവാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ വിവാദത്തിലായതോടെ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. …

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍…

എല്‍ടിടിഇ നിരോധനം; അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എല്‍ടിടിഇയെ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) നിരോധിച്ചത് അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം…

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഹെൽത്ത് ഡ്രിങ്ക് വിഭാഗം റീബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. അതിൻ്റെ ഭാഗമായി ഹോർലിക്സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കിയതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

കോഴിക്കോട്: 3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 3000 കോടി രൂപ കടമെടുക്കാനാണ് അനുമതി…

പ്രളയസഹായം നിഷേധിക്കുന്നു; തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: പ്രളയസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അടുത്തിടെ തമിഴ്‌നാട്ടില്‍ വലിയ തോതിൽ നാശം വിതച്ച പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക്…

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ അവകാശമില്ല; കേന്ദ്രം

ന്യൂ ഡൽഹി: അനധികൃത റോഹിംഗ്യൻ മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനും സ്ഥിരതാമസമാക്കാനും മൗലികാവകാശമില്ലെന്നും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും പാർലമെന്റിന്റെയും സർക്കാരിന്റെയും…

രാംലീല മൈദാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്

ഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാംലീല മൈദാനത്ത് കർഷകർ കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. 2020…

എന്താണ് പൗരത്വ ഭേദഗതി നിയമം?

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…