സൗദി സെൻട്രൽ ബാങ്ക് സംവിധാനത്തിന് ഇന്ന് തുടക്കം; ഉടനടി പണം കൈമാറ്റത്തിന് സാധിക്കും
ജിദ്ദ: സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ അതിവേഗം പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ഞായറാഴ്ച്ച മുതൽ നടപ്പാകും. സൗദി സെൻട്രൽ ബാങ്ക് ഇൻസ്റ്റൻറ് പെയ്മെൻറ്…