26 C
Kochi
Friday, September 17, 2021
Home Tags Celebrity Photographer

Tag: Celebrity Photographer

‘പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല’; വേറിട്ട ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി

കൊച്ചി:വേറിട്ട ഫോട്ടോഷൂട്ടിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. സാമൂഹ മാധ്യമങ്ങളില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലാകാറുണ്ട്. വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വേറിട്ട ഒരു വിഷയവുമായി രംഗത്തെത്തിയിരിക്കുകായണ് മഹാദേവന്‍. നടി കൃഷ്ണ...