Sat. Jan 18th, 2025

Tag: Canada

ഇന്ത്യയിലേക്ക് പറക്കാനുള്ള അധിക സുരക്ഷാ പരിശോധന ഒഴിവാക്കി കാനഡ

  ഒട്ടോവ: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായുള്ള അധിക സുരക്ഷാ സ്‌ക്രീനിങ് പരിശോധനാ നടപടി പിന്‍വലിച്ച് കാനഡ. അധിക സ്‌ക്രീനിങ് പരിശോധന പിന്‍വലിക്കാനുള്ള നടപടിയെക്കുറിച്ച് കനേഡിയന്‍ ഗതാഗത മന്ത്രി അനിത…

നിജ്ജര്‍ വധത്തെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടെന്ന് കനേഡിയന്‍ മാധ്യമം; അസംബന്ധമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്ത ിപ്രചാരണമാണെന്ന്…

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ

  ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക്…

എസ്ഡിഎസ് പദ്ധതി പിന്‍വലിച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

  ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും…

കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ട്; സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ

  ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി…

ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേക്ഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് വിലക്ക്; കാനഡക്കെതിരെ ഇന്ത്യ

  ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും പങ്കെടുത്ത വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാനഡയുടെ…

ഖലിസ്താന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കാനഡ

  ഒട്ടാവ: ഖലിസ്താന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കാനഡ. ഹരീന്ദര്‍ സോഹിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഖലിസ്താനി പ്രതിഷേധക്കാര്‍ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ…

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം

  ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്.…

നയതന്ത്ര സംഘർഷത്തിൻ്റെ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയുടേത്; നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ

നയതന്ത്ര സംഘർഷത്തിൻ്റെ ഉത്തരവാദിത്തം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേതാണെന്ന് ഇന്ത്യയുടെ കുറ്റപ്പെടുത്തൽ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘർഷത്തിന്…

നിജ്ജാര്‍ വധത്തിന് കാനഡയോട് തെളിവ് ചോദിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് ഇന്ത്യ കാനഡയോട് ചോദിച്ചു. സംഭവത്തില്‍ ഒരു…