Mon. Dec 23rd, 2024

Tag: Campaign

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നാളെ കഴിഞ്ഞാല്‍ നിര്‍ണായക വിധിയെഴുത്ത്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്.…

‘എടപ്പാള്‍ ഓട്ടം’ എന്ന് ഗൂഗിള്‍ ചെയ്താല്‍ അറിയാം; ശബരിമലയില്‍ അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിന് വന്നവരെയാണ് നേരിടേണ്ടി വന്നതെന്ന് മോദിയോട് സന്ദീപാനന്ദഗിരി

തിരുവനന്തപുരം: കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശബരിമല വിഷയം ആയുധമാക്കി രംഗത്തെത്തിയ മോദിയെ എടപ്പാള്‍ ഓട്ടം ഓര്‍മിപ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി കടകം…

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍…

മുഖ്യമന്ത്രി ഇന്ന് വടകരയിൽ; കാതോർത്ത് രാഷ്ട്രീയ കേരളം

വടകര: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് വടകര. എൽജെഡിക്ക് നൽകിയ സീറ്റിൽ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.…

സംസ്ഥാനത്ത് കളം നിറഞ്ഞ് ദേശീയ നേതാക്കള്‍, വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. രാഹുൽ ഗാന്ധി ഇന്ന് വയനാട്,…

പ്രചാരണ പരിപാടികളെ സംവാദവേദികളാക്കി ശശി തരൂര്‍; പര്യടനം തരംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണ വേദികളിലെ മിന്നും താരമായി ശശി തരൂർ എംപി. പാർട്ടിക്കകത്തും പുറത്തും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വീകാര്യതയും പ്രതിഛായയും വർധിച്ചതോടെ തരൂരിനെ പ്രചാരണത്തിനിറക്കാനായി പിടിവലിയാണ്…

നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട്…

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യയുടെ ചിത്രം; വിവാദമയതോടെ ട്വീറ്റ് മുക്കി

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രമോയില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യ ശ്രീനിധി ചിദംബരത്തിൻ്റെ ഭരതനാട്യം പോസ് ഉപയോഗിച്ച് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ്…

ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?

ഒല്ലൂര്‍: ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ…

‘ഹോണസ്റ്റി ഉണ്ടാവണം; സെൻസിറ്റിവിറ്റി ഉണ്ടാവണം..’; മമ്മൂട്ടിയെ ഓർമിപ്പിച്ച് പ്രിയങ്ക

കൊല്ലം ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക…