സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസില്‍ അട്ടിമറി നടന്നതായി സംശയം
തിരുവനന്തപുരം: സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസിന് തകരാര്‍ പറ്റിയിട്ടില്ലെന്ന് കെല്‍ട്രോണിലെ വിദഗ്ധര്‍. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജിപിഎസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. ഇതോടെ ജിപിഎസ്സില്‍ അട്ടിമറി നടന്നെന്ന സംശയം…