Sat. Jan 18th, 2025

Tag: Buffer Zone

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ…

പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി

സംസ്ഥാനത്ത് ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ എരുമേലിയിലും പമ്പാവാലിയിലും ജനകീയ സമരസമിതിയുടെ പ്രതിഷേധം. പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി. ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് കത്തിക്കുകയും…

ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വേയില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും തീരുമാനം ഇന്ന്. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം…

ബഫര്‍ സോണ്‍: പാര്‍ലമെന്റ് വളപ്പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റെ വളപ്പില്‍ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സര്‍വേ നിര്‍ത്തലാക്കുക, ഫിസിക്കല്‍ സര്‍വേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സാറ്റലൈറ്റ്…

ബഫര്‍സോണ്‍; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ബഫര്‍ സോണ്‍ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് 3നാണ് യോഗം ചേരുക. സുപ്രിംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും.…

‘വലിയ കൊലച്ചതിയാണ്’; ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉപഗ്രഹ സര്‍വേ…

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.…

ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം അരംഭിക്കാൻ കോൺഗ്രസ്.  അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച…

‘ന്യായ്’ നടപ്പായാൽ ഒരു പാവപ്പെട്ടവ‍ൻ പോലും കാണില്ല; ബഫര്‍സോണ്‍ നിർദ്ദേശം കേന്ദ്രത്തിന് നല്‍കിയത് കേരളം: രാഹുൽ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍…