25 C
Kochi
Sunday, September 19, 2021
Home Tags BJP Rally

Tag: BJP Rally

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്ന സിന്ധ്യ

‘വോട്ട് ഫോര്‍ കോണ്‍ഗ്രസ്’; ബിജെപിയ്ക്കായുള്ള വോട്ടഭ്യര്‍ത്ഥനയില്‍ സിന്ധ്യയ്ക്ക് നാക്ക് പിഴച്ചു

ഭോപ്പാല്‍:അണികളോടൊപ്പം ബിജെപിയില്‍ മറുകണ്ടം ചാടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂര്‍ണമായും ബിജെപിയിലേക്ക് പോയില്ലയെന്നാണ് ഇപ്പോഴത്തെ ഒരു വീഡിയോ വ്യക്തമാക്കുന്നത്. പറഞ്ഞ് തഴക്കം ചെന്ന വോട്ടഭ്യര്‍ത്ഥന സിന്ധ്യ മറന്നിട്ടുമില്ല. ഇതുപറയാന്‍ വ്യക്തമായ കാരണമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍  പ്രചാരണത്തിനിടെ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് പകരം കോണ്‍ഗ്രസിന് വേണ്ടിയാണ്...