അനാഥ പെൺകുട്ടിയുടെ മംഗല്യസ്വപ്നം പൂവണിയിക്കാൻ ബിരിയാണി ചലഞ്ചുമായി നാട്ടൊരുമ
കാളികാവ്: നിർധന കുടുംബത്തിലെ അനാഥ പെൺകുട്ടിയുടെ വിവാഹ സഹായ ധനസമാഹരണത്തിന് ബിരിയാണി ചലഞ്ച്. തട്ടാൻകുന്ന് ജനകീയ കൂട്ടായ്മയാണ് ചലഞ്ച് സംഘടിപ്പിച്ചത്. പരിപാടി ജനപങ്കാളിത്തം കൊണ്ട് വൻവിജയമായി. സോഷ്യൽ…