Mon. Dec 23rd, 2024

Tag: Bill

ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലോക്സഭ ബില്‍ പാസാക്കി

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച…

ഹോങ്കോങ്ങ് പ്രക്ഷോഭം: മനുഷ്യാവകാശ സംരക്ഷണത്തിന് യുഎസ് ബില്‍

വാഷിങ്‌ടൺ:   ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ്…

സര്‍ക്കാര്‍ ആലോചിക്കണം, ഒന്നല്ല ഒമ്പതുതവണ

#ദിനസരികള്‍ 927   പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു.…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

മുത്തലാഖ് ബിൽ പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്. മൂന്നുവര്‍ഷം വരെ…

വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം

ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ…

ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി:   ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി തുടങ്ങിയ സുപ്രധാനമായി സ്വകാര്യ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കൊല്ലം എം.പി. എന്‍. കെ.…