ഉത്തര്‍പ്രദേശ്: ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് കോടതികള്‍ക്ക് സുരക്ഷ ശക്തമാക്ക് സര്‍ക്കാര്‍
ലഖ്നൗ: ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും സമീപത്ത് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്. ബുധനാഴ്ച രാത്രി വൈകി ലഖ്നൗവില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ബാര്‍…