പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി മധ്യപ്രദേശ് സര്‍ക്കാരും
മദ്ധ്യപ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരും പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി കമല്‍നാഥ് അധ്യക്ഷനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബംഗാള്‍, സിഎഎ രാജ്യത്തിന്റെ…