Wed. Jan 22nd, 2025

Tag: Bahraini women

ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ

മ​നാ​മ: വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും നേ​ടി​യ​താ​യി മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍…