ബാഡ് ബാങ്ക്’ ആലോചനകൾ വീണ്ടും സജീവമാക്കി ആർബിഐ ഗവർണർ
ദില്ലി: ‘ബാഡ് ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകൾ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക്…