ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞ് രോഗികൾ
തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ…