ഓസ്ട്രേലിയയിലെ കാട്ടുതീ; ആഗോള കാലാവസ്ഥാ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്ന് ശാസ്ത്രജ്ഞർ
മനുഷ്യന്റെ പ്രവൃത്തിമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഓസ്ട്രേലിയയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനം അടിയന്തിരമായി കുറയ്ക്കണമെന്നും, ആഗോള…