Wed. Dec 18th, 2024

Tag: Attappadi

അട്ടപ്പാടിയിലെ ശിശുമരണം; ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ

അട്ടപ്പാടി: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ. ജില്ലാ കളക്ടറുടെ ശുപാർശ സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ കിടന്നത് രണ്ട് വർഷത്തോളമെന്ന് രേഖയിൽ. 2020 ജനുവരി നാലിന്…

Attappady tribal issues

അട്ടപ്പാടിയിലെ നഷ്ടപ്പെട്ട ആദിവാസി കുഞ്ഞുങ്ങൾ

ശിശുമരണത്തിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവിട്ടില്ല, സർക്കാർ ആശുപത്രിയിൽ സൗകര്യമില്ല, കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ലഭിക്കുന്നത് തീയതി കഴിഞ്ഞ സാധനങ്ങൾ, പദ്ധതികളെല്ലാം പെരുവഴിയിൽ....പിന്നെ സർക്കാർ അട്ടപ്പാടിക്ക് വേണ്ടി ചെയ്തതെന്ത്?

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല

ശിശുമരണങ്ങൾ തുടരുന്ന അട്ടപ്പാടിക്കായി സർക്കാർ പ്രത്യേക പാക്കേജ് തയ്യറാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർത്ഥനായ ഐ…

അട്ടപ്പാടി ഇപ്പോഴും ഹൈ റിസ്കിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ഗർഭിണികളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രഖ്യാപിച്ച നടപടികൾ എങ്ങുമെത്തിയില്ല. അട്ടപ്പാടിയിലെ ഗർഭിണികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു യുദ്ധകാലാടിസ്ഥാനത്തിൽ കർമ പദ്ധതി…

അട്ടപ്പാടിയിൽ സമഗ്ര പഠനം ആവശ്യമെന്ന് വനിതാ കമ്മീഷൻ

അഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ശിശുമരണം പോഷകാഹാരക്കുറവോ ചികിത്സയുടെ അപര്യാപ്തയോ കാരണമല്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. യഥാർത്ഥ കാരണം അറിയാൻ ആരോഗ്യമേഖലയിൽ സമഗ്രപഠനം നടത്താൻ…

അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യസംരക്ഷണം; 175 അംഗൺവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കും

അട്ടപ്പാടി: ശിശുമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി 175 അംഗൺവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ ആരോഗ്യവകുപ്പ്. പെൻട്രിക കൂട്ട എന്ന് പേരിട്ട കൂട്ടായ്മയ്ക്ക് രൂപം നൽകിയാകും ആരോഗ്യദൗത്യം…

ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ…

പഠനത്തിൻറെ പാലം കടന്ന് അട്ടപ്പാടിയിലെ കുട്ടികൾ

പാലക്കാട്‌: സാമൂഹ്യ അടുക്കളയിലെ ഭക്ഷണം കഴിച്ച്‌ കളിക്കുന്നതിനിടെയാണ്‌ റാഹില ടീച്ചറുടെ വിളി വന്നത്‌. സഞ്‌ജുവും ഗോപിയും സജ്രീനയുമൊക്കെ പിന്നെയൊരു ഓട്ടമാണ്‌. പുസ്‌തകമെടുത്ത്‌ മിനിറ്റുകൾക്കകം ടീച്ചറുടെ വീട്ടിൽ. അട്ടപ്പാടി…

ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജിന്റെ അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി…