Mon. Dec 23rd, 2024

Tag: Athlet

അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് വേഗതയിൽ മലയാളി താരം വി.കെ. വിസ്മയയ്ക്ക് സ്വർണം

അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ…

അർജുന അവാർഡ്; പുരസ്കാരം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി അത്‌ലറ്റ് മുഹമ്മദ്​ അനസ്

ന്യൂഡൽഹി: മലയാളി അത്​ലറ്റ്​ മുഹമ്മദ്​ അനസിന്​ അർജുന പുരസ്​കാരം. അനസുൾപ്പെടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ്​ മുഹമ്മദ്​…

മലയാളി ഹോക്കി ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വർഷത്തെ (2019) ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍…

മൂന്നാഴ്ചയ്ക്കിടെ അഞ്ച് സ്വർണ്ണം : ഹിമ ദാസിന്റെ പടയോട്ടം തുടരുന്നു

പ്രേ​​ഗ്: മൂ​​ന്ന് ആ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ അ​​ഞ്ചാം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്വര്‍ണ്ണ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര അ​​ത്‌​ല​​റ്റ് ഹി​​മ ദാ​​സി​​ന്‍റെ പ​​ട​​യോ​​ട്ടം. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍…