Sun. Jan 19th, 2025

Tag: arikkomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്ന് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെ​ന്മാ​റ എംഎ​ൽഎ കെ ​ബാ​ബുവാണ് ഹർജി നല്കിയത്. പറമ്പിക്കുളം മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യും…

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തു.  സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടും.…

ട്രെയിൻ തീവെപ്പ്: പ്രതിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് എത്തിച്ചു

1 എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് എത്തിച്ചു 2 കളമശ്ശേരി ദത്ത് വിവാദം: കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് കൈമാറി 3 അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക്…

മധു കൊലക്കേസ്: പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്

1. മധു കൊലക്കേസ്:പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ് 2. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി 3. അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ…

അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ നിർദേശം

അരിക്കൊമ്പൻ വിഷയത്തിൽ  അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ…

‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി

ഇടുക്കിയിൽ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി. മാർച്ച് 29 വരെ പദ്ധതി നിർത്തിവെക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്…