മൃഗസംരക്ഷണമേഖലയിലും നേഴ്സിങ് സംവിധാനം ഒരുക്കും: മന്ത്രി ജെ ചിഞ്ചുറാണി
കൽപ്പറ്റ: ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും ഡോക്ടർമാരെ സഹായിക്കുന്നതിനായി നേഴ്സിങ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സന്ദർശനം…