കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ
മുംബൈ: കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലസാഹേബ് തൊറാത്താണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രസർക്കാർ പാസാക്കി മൂന്ന്…