കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്
കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ…