Sat. Jan 18th, 2025

Tag: Alappuzha

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി

  ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകള്‍ക്കെതിരെയാണ് നടപടി. ആരോഗ്യ മന്ത്രി വീണാ…

ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

  ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യമുണ്ടായതില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്.…

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കുഴിച്ചിട്ടത് പ്രതിയുടെ വീടിന് സമീപം

  അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രനെ തെളിവെടുപ്പിന്…

വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി

  ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായാണ് വിവരം. പെൺകുട്ടിയും കുടുംബവും…

നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ല; പ്രിസൺ ഓഫീസറെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ

മണ്ണഞ്ചേരി: നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ.  വിയ്യൂർ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ടിപി ശ്യാംകുമാറിനെയാണ് പ്രതികൾ മർദിച്ചത്.…

15-Year Mystery Solved Police Confirm Sreekala's Murder in Alappuzha Mannar

15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്; കൊലപാതകത്തിന് പിന്നിൽ ഭർത്താവ്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും…

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോ​ഗബാധിത മേഖലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മേഖലയിലെ മുഴുവൻ…

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലില്‍ മുങ്ങി. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാര്‍…

ആലപ്പുഴയിലെ മരുന്ന് സംഭരണകേന്ദ്രത്തില്‍ തീപ്പിടിത്തം

ആലപ്പുഴ: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കേളേജ് ആശുപത്രിക്ക് സമീപുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് തീ പടര്‍ന്നത്. ബ്ലീച്ചിങ്…