Mon. Dec 23rd, 2024

Tag: Al Jazeerz

അല്‍ ജസീറ നിരോധിച്ച് ഇസ്രായേൽ; പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കാനൊരുങ്ങി ഇസ്രായേൽ. അല്‍ ജസീറ നിരോധിക്കുന്നതിനായി ഇസ്രായേൽ പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. ബില്‍ ഉടനെ പാസാക്കാന്‍ സെനറ്റിന് നിർദേശം നല്‍കിയിരിക്കുന്നത്…

മാധ്യമപ്രവർത്തകർക്ക്​ ഇസ്രായേൽ പൊലീസ്​ മർദ്ദനം; അൽജസീറ അപലപിച്ചു

ദോ​ഹ: അ​ൽ​ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗി​വേ​ര ബു​ഡേ​രി​യെ അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റ് ചെ​യ്യു​ക​യും മ​ർ​ദ്ദിക്കുകയും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​യെ അ​ൽ​ജ​സീ​റ അ​പ​ല​പി​ച്ചു. ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ…