Wed. Dec 18th, 2024

Tag: Air India

എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ…

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം

  ലണ്ടന്‍: ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസ്…

ഇസ്രായേലിലേക്കും ദുബൈയിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ…

യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി: ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ജീവനക്കാരോട് യാത്രക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും…

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ചാറ്റ് ജിപിടിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍…

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവം: പൈലറ്റിന് സസ്‌പെന്‍ഷന്‍

ഡല്‍ഹി: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കേണ്ടി സംഭവത്തില്‍ പൈലറ്റിന് സസ്‌പെന്‍ഷന്‍. വിമാനത്തിന്റെ ഭാര നിര്‍ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണ് അകപട കാരണമെന്നാണ്…

എയര്‍ ഇന്ത്യ അടിയന്തരമായ ലാൻഡ് ചെയ്ത സംഭവം; യാത്രക്കാരുമായി വിമാനം നാല് മണിക്ക് പുറപ്പെടും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ എയര്‍ ഇന്ത്യാ വിമാനം നാലു മണിക്ക് യാത്ര തിരിക്കുമെന്ന് അധികൃതര്‍. കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനമാണ്…

Air India to buy 500 new planes; The agreement was reportedly signed

500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ; കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

ഡല്‍ഹി: എയര്‍ ഇന്ത്യ  500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവിട്ട് വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനികളുടമായി ധാരണയിലെത്തിയതായാണ് വിവരം. ടാറ്റാ ഗ്രൂപ്പ് എയര്‍…

എയര്‍ ഇന്ത്യയുടെ മുംബൈ ലണ്ടന്‍ വിമാനത്തിലും മദ്യപന്ർറെ അതിക്രമം

എയര്‍ ഇന്ത്യയുടെ മുംബൈ ലണ്ടന്‍ വിമാനത്തിൽ മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് എട്ട് വയസുകാരിയോട് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. ഇയാളെ ലണ്ടന്‍ പൊലീസിന് കൈമാറിയിരുന്നു. കുട്ടിയുടെ…

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍

  എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശങ്കര്‍ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.…