Mon. Dec 23rd, 2024

Tag: ai camera

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

വിവാദ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴയീടാക്കില്ല. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങള്‍ക്ക് ശേഷം ധാരണ പത്രം…

എഐ ക്യാമറ: 132 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

കെല്‍ട്രോണിനേയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും എഐ. ക്യാമറയില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ക്കൊന്നും മതിയായ യോഗ്യത ഇല്ല എന്നതായിരുന്നു തുടക്കം…

എ ഐ ക്യാമറ: കെല്‍ട്രോണിനോട് വിശദീകരണംതേടി ഗതാഗതവകുപ്പ്

എ ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനോട് വിശദീകരണം തേടാനൊരുങ്ങി ഗതാഗത വകുപ്പ്. കരാറിനെക്കുറിച്ചും ക്യാമറയുടെ ഗുണനിലവാരത്തെപ്പറ്റിയുമാണ് വകുപ്പ് വിശദീകരണം തേടുന്നത്. വ്യവസായ വകുപ്പ് നേരത്തെ കെല്‍ട്രോണിനോട് വിശദീകരണം…

എഐ ക്യാമറ: കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈമാറി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട്…

എഐ ക്യാമറ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

എഐ ക്യാമറ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി…

എഐ ക്യാമറ ഇടപാടിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ ദുരൂഹത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. യാതൊരു…

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

1. വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി 2. എഐ ക്യാമറ കരാറിൽ തുടക്കം മുതല്‍ ആശയക്കുഴപ്പം; സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ 3. ഓപ്പറേഷൻ…

എഐ ക്യാമറയിൽ അഴിമതി; സർക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല.…

നിയമലംഘനം പിടികൂടാൻ എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും

സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവർത്തനം ഇന്ന് മുതൽ. ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് എഐ ക്യാമറ വഴി പിഴയീടാക്കും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്.  നിയമലംഘനം നടന്ന്…