‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനത്തിന് സാധ്യത തേടി ഹെെക്കോടതി
കൊച്ചി: സുപ്രീംകോടതിയ്ക്ക് സമാനമായി കേരള ഹെെക്കോടതിയിലും ‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനം നടപ്പാക്കാൻ സാധ്യത തേടുന്നു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹെെക്കോടതി രജിസ്ട്രാർ ജനറൽ അഭിഭാഷക അസോസിയേഷന് കത്ത്…