വനവിസ്തൃതി വർധിപ്പിക്കൽ: സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നു
കൽപറ്റ: സ്വാഭാവിക വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനും വനപരിപാലനം കാര്യക്ഷമമാക്കുന്നതിനും സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി വനംവകുപ്പ്. നോർത്ത് വയനാട് ഡിവിഷനിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബേഗൂർ റേഞ്ചിലെ…