Sat. Jan 18th, 2025

Tag: Accident

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ…

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ്…

Parents Face Legal Action for Children’s Driving Mishaps, Says Kerala High Court

വാഹനമോടിച്ച് കുട്ടികൾ അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനമോടിച്ച് കുട്ടികൾ അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്​റ്റർ ചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ…

One Dead After Tree Falls on Car in Villanchira, Neriyamangalam

നേര്യമംഗലത്ത് കാറിന് മേൽ മരംവീണ് അപകടം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനടുത്ത് വില്ലാഞ്ചിറയിൽ കാറിന് മേൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിൻറെ ഭാര്യ,…

കൊച്ചിയില്‍ സ്വകാര്യബസ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

  കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. ബെംഗളൂരുവില്‍നിന്ന് കൊല്ലത്തേക്ക്…

Italy Migrant Boat Tragedy: Collision Leaves 11 Dead, Dozens Missing at Sea

ഇറ്റലിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടുകൾ അപകടത്തിൽപ്പെട്ടു; 11 മരണം, 64 പേരെ കാണാതായി

ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ…

കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട്…

രാജസ്ഥാൻ ഖനിയിലെ അപകടം; ഒരാൾ കൊല്ലപ്പെട്ടു, 14 പേരെ രക്ഷപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 14 പേരെ രക്ഷപ്പെടുത്തിയാതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ…

രാജസ്ഥാനിലെ ഖനിയിൽ 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ 14 ജീവനക്കാരാണ് കുടുങ്ങിയത്. ലിഫ്റ്റ് തകർന്ന് ജീവനക്കാർ ഖനിയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച…

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് അര്‍ജുനെതിരെ കേസ്.…