അൺ റിസർവ്ഡ് സെക്കന്റ് ക്ലാസ് കോച്ചുകൾ എസിയാക്കുന്നു
ന്യൂഡൽഹി: റിസര്വേഷന് ഇല്ലാത്ത ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ എസിയാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ. സാധാരണക്കാരന്റെ യാത്ര കൂടുതൽ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.…