Mon. Dec 23rd, 2024

Tag: Above 60

60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങും

മസ്കറ്റ്: അടുത്തയാഴ്ച്ച മുതൽ 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ളവർക്ക് കൊവിഡ് വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​അ​ഹ്​​മ​ദ്​ അ​ൽ സൗ​ദി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ൻ​ഗ​ണ​ന പട്ടികയിൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രി​ൽ 95 ശ​ത​മാ​ന​ത്തി​നും…