Wed. Jan 22nd, 2025

Tag: Aam Aadmi Party

കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ട് അതിഷി അധികാരമേറ്റു

  ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ തിരിച്ചുവരവിനായി കസേര ഒഴിച്ചിട്ട് അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു. കെജ്രിവാള്‍ ഇരുന്ന കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്.…

ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ അതിഷി മര്‍ലേന

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിയും എഎപി വക്താവുമായ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എഎപി…

‘രാജ്യത്തെ കള്ളന്മാരെല്ലാമുള്ളത് ബിജെപിയിൽ’; കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യത്തെ കള്ളന്മാരെല്ലാം ഇന്നുള്ളത് ബിജെപിയിലാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മദ്യനയ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ്…

‘എന്റെ പേര് അരവിന്ദ് കെജ്‌രിവാൾ, ഞാനൊരു തീവ്രവാദിയല്ല’; തിഹാർ ജയിലിൽ നിന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൊതുജനങ്ങൾക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. “എന്റെ പേര്…

എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ 25 കോടി വാഗ്ദാനം ലഭിച്ചു; എഎപി എംഎൽഎ

ന്യൂഡല്‍ഹി: പത്ത് എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ 25 കോടി വാഗ്ദാനം ലഭിച്ചതായി ആം ആദ്മി പാർട്ടി കിരാരി എംഎൽഎ ഋതുരാജ് ത്സാ. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടയിലാണ്…

കെജ്‌രിവാളിനെ കാണാന്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ തിഹാര്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക് മാത്രം. കെജ്‌രിവാളിന്റെ ഭാര്യ സുനിത, മകൾ,…

കെജ്‌രിവാള്‍ ഏപ്രിൽ 15 വരെ ജയിലിലേക്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ…

ആംആദ്മി പാര്‍ട്ടി എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

ഛണ്ഡീഗഡ്: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവും എംഎല്‍എ ശീതള്‍ അന്‍ഗൂറലും ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബിലെ ജലന്ധര്‍ എംപിയാണ് സുശീല്‍ കുമാര്‍ റിങ്കു. ജലന്ധര്‍…

ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ; രണ്ടാമത്തെ ഉത്തരവിറക്കി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യ വകുപ്പിനാണ് കെജ്‌രിവാൾ രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം…

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി മോദിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ…