രണ്ട് ഡോസിന് 500 രൂപ; ഇന്ത്യയിൽ വില കുറഞ്ഞ കൊവിഡ് വാക്സിനെത്തുന്നു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്സ് ഒരുങ്ങുന്നു. വാക്സിന്റെ രണ്ട് ഡോസുകൾക്കും കൂടി 500 രൂപയാണ് വില. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ്…