ഹോങ്കോംഗിനെ പിടിച്ചു കുലുക്കി ചൈനീസ് വിരുദ്ധ പ്രക്ഷോഭം
ഹോങ്കോംഗ്: ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനുള്ള ബിൽ പൂർണ്ണമായി ഉപേക്ഷിക്കണമെന്നും ഭരണാധികാരി ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോംഗിലെ മൂന്നിലൊന്നു ജനങ്ങളും രംഗത്തിറങ്ങിയതോടെ രാജ്യം…