നാഷണൽ സോഷ്യൽ രജിസ്ട്രി; പൗരന്മാരെ നിരീക്ഷിക്കാൻ പുത്തൻ ഡാറ്റാബേസുമായി കേന്ദ്രം
രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സമഗ്രവും സ്വയം നവീകരിക്കാൻ സാധിക്കുന്നതും അത്യാധുനികവുമായ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പൗരന്മാരുടെ ഓരോ…