വിമാന കമ്പനികൾ സർവീസ് വെട്ടിച്ചുരുക്കുന്നു
ദമാം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ തീര്‍ഥാടകര്‍ക്കുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിമാന കമ്പനികൾ സര്‍വിസ് വെട്ടിച്ചുരുക്കുന്നു. കേരളത്തില്‍നിന്ന് സൗദിയിലേക്ക് സര്‍വിസ് നടത്തുന്ന ഗോ എയര്‍…