കൊവിഡിൽ ഉലഞ്ഞ് ഗുജറാത്ത്; വിദഗ്ധ ഡോക്ടർമാരെ ആവശ്യപ്പെട്ട് വിജയ് രൂപാനി
അഹമ്മദാബാദ്: കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി താങ്ങാനാകാതെ ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി…