രാജ്യത്തെ വാഹനവിപണിയില്‍ ഒന്നാം സ്ഥാനം ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക്
ജപ്പാൻ: രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത്…