Mon. Dec 23rd, 2024

Tag: വന്ദേ ഭാരത്

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും: വ്യോമയാന മന്ത്രി

ന്യൂ ഡല്‍ഹി: മെയ് 25 മുതല്‍ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിയന്ത്രണങ്ങളോടെയാവും സര്‍വീസ്. എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 86 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ്…

വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്നുമുതല്‍; ആകെ 19 സര്‍വ്വീസുകള്‍

ന്യൂ ഡല്‍ഹി:   പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു…

ജീവനക്കാരന് കൊവിഡ്, ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.  അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് നടപടി. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന്…

ഇന്ന് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും 

കൊച്ചി: മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50നും കുവൈറ്റിൽ നിന്നുള്ളത് രാത്രി 9.15…