വായ്പകളില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികള്‍…