പൗരത്വനിയമഭേദഗതി: യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്
യൂറോപ്പ്: ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ചതുടങ്ങി. വ്യാഴാഴ്ചയാണ് ഇതില്‍ വോട്ടെടുപ്പ്. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ്…