കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം ഫലം കാണുന്നു; അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിന് 85 ശതമാനം സബ്സിഡി
ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാചാർജ്ജ് ഈടാക്കുന്നത് വിവാദമായതോടെ തീരുമാനം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 85ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും…