ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല ആവശ്യം; മോദിയെ രൂക്ഷമായി വിമർശിച്ചു സീതാറാം യെച്ചൂരി
ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം ആർക്കും പൗരത്വം നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ സമരത്തിൽ…