Mon. Nov 25th, 2024

Tag: മുംബൈ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; പങ്കജ് മുണ്ടെ പാർലിയിൽ തോറ്റു

മുംബൈ: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ് മുണ്ടെ പാർലെ മണ്ഡലത്തിൽ എൻസിപി നേതാവും കസിനുമായ ധനഞ്ജയ് മുണ്ടയോട് പരാജയപ്പെട്ടു. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും…

മുംബൈ ആരെ വനത്തിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ നീട്ടി സുപ്രീം കോടതി

മുംബൈ:   മുംബൈ ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ സുപ്രീം കോടതി നീട്ടി. മഹാരാഷ്ട്ര സർക്കാരിന്റെ, അടുത്ത ഹിയറിങ് തിയ്യതിയായ നവംബർ 15 വരെയാണ് സ്റ്റേ…

വർഗീയ പരാമർശം: മുംബൈയിലെ ബിജെപി മേധാവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വർഗീയ പരാമർശം നടത്തിയതിന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി മേധാവി മംഗൽ പ്രഭാത് ലോധയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച നോട്ടീസ് നൽകി. മുസ്ലീം ജനസംഖ്യ കൂടുതലുള്ള  മുംബദേവി…

മുംബൈയിൽ 2700 മരം മുറിക്കാൻ ആരംഭിച്ചു; പ്രതിഷേധവുമായി സിനിമ താരങ്ങളും

മും​ബൈ: മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ…

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ. വോഡഫോണ്‍ ഐഡിയയെ പിന്‍തള്ളിയാണ് 331.3 ദശലക്ഷം ഉപയോക്താക്കളുമായി ജിയോ ഇന്ത്യന്‍ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനക്കാരായത്. ജൂണ്‍…

പീഡനക്കേസില്‍ ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ. പരിശോധന വിധേയനാകണം:ബോംബെ ഹൈക്കോടതി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു.…

മുംബൈയിൽ കനത്ത മഴ

മുംബൈ: മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും. താനെ, റായ്‌ഗഢ്, മുംബൈ…

ഓഗസ്റ്റ് 12ന് ജിയോ ഗിഗാ ഫൈബര്‍ ഇന്ത്യയിലെത്തും

മുംബൈ: റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ എത്തും. രാജ്യവ്യാപകമായി എത്തിക്കാണാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോ ഗിഗാ ഫൈബറിന്റെ ബീറ്റാ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇപ്പോള്‍.…

ഐ.പി.എല്‍. ടീം വര്‍ദ്ധന: വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ.  ഐ.പി.എല്‍. വിപുലീകരിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന…

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

പാക്കിസ്ഥാന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്…