പ്രവാസികൾക്ക് മരുന്ന് നാട്ടിൽ നിന്ന് എത്തിച്ച് നൽകാൻ നോർക്കയ്ക്ക് ചുമതല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ സംസ്ഥാന സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി. അയയ്ക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ…