Sun. Jan 19th, 2025

Tag: മമ്മൂട്ടി

ലൂസിഫറായി ദശമൂലം ദാമു

ലൂസിഫറായി ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരിക്കുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ പോസ്റ്റർ പങ്കുവച്ചത്. ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററിൽ…

മാമാങ്കത്തിൽ രചയിതാവ് സജീവ് പിള്ളക്ക് അവകാശമില്ലെന്ന് കോടതി

എറണാകുളം: മാമാങ്കത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് സജീവ് പിള്ളയുടെ ആവശ്യം…

“വൺസ് അപ്പോൺ എ ടൈം ഇൻ മോളിവുഡിൽ” മമ്മൂട്ടിയും മോഹൻലാലും

ബാംഗ്ലൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon…

ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് മെയ്ക് ഓവർ

കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ…

മമ്മൂട്ടി ‘പറയാത്തത് എഴുതി’ ടി എന്‍ പ്രതാപന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍.…