Thu. Jan 23rd, 2025

Tag: ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

കൊല്‍ക്കത്ത: സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ കൊല്‍കൊത്തയിലെ വുഡ്‌ലാന്‍ഡ്‌സ്…