Thu. Dec 19th, 2024

Tag: ബി ജെ പി

നിയമസഭ കെട്ടിടത്തിൽ പ്രേതബാധ; എം എൽ എ മാർ യജ്ഞം ആവശ്യപ്പെട്ടു

രാജസ്ഥാൻ നിയമസഭ കെട്ടിടത്തിൽ ആത്മാക്കളുണ്ടെന്ന് പ്രസ്താവിച്ച്, വ്യാഴാഴ്ച, എം എൽ എ മാർ ഒരു യജ്ഞം ആവശ്യപ്പെട്ടു. ഈ യജ്ഞം ആത്മാക്കളെ ഓടിക്കാൻ കഴിയുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

വിദ്യാർത്ഥികൾ ടെറസ്സിലിരുന്ന് പരീക്ഷയെഴുതാൻ നിർബ്ബന്ധിതരാവുന്നു

ഒരു സാംസ്ജാരികപരിപാടി കാരണം മദ്ധ്യപ്രദേശില തികംഗഡിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ കുറച്ചു ദിവസങ്ങളായി അവരുടെ പരീക്ഷ സ്കൂളിന്റെ ടെറസ്സിൽ വെച്ച് എഴുതാൻ നിർബന്ധിതരാവുന്നു.

ത്രിപുര തെരഞ്ഞെടുപ്പ്; രാജ് നാഥ് സിംഗും, പാർട്ടിയും പുതിയ നുണകൾ ഇറക്കുന്നുവെന്ന് ബൃന്ദാ കാരാട്ട്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും അദ്ദേഹത്തിന്റെ പാർട്ടിയും പോകുന്നിടത്തൊക്കെ പുതിയ നുണക്കഥകൾ ഇറക്കുകയാണെന്ന് സി പി ഐ(എം) നേതാവ് ബൃന്ദാ കാരാട്ട്

ബജറ്റിൽ ആന്ധ്രയ്ക്കുള്ള നീക്കിയിരിപ്പ് കുറഞ്ഞതിൽ തെലുഗുദേശം പാർട്ടിയുടെ പ്രതിഷേധം

ബജറ്റിൽ ആന്ധ്രയ്ക്കുള്ള വിഹിതം കുറഞ്ഞതിൽ തെലുഗുദേശം പാർട്ടി പ്രതിഷേധിച്ചു

കർണ്ണാടകയിലെ മന്ത്രിസഭയ്ക്കെതിരായുള്ള പ്രസ്താവന കൊണ്ട് പ്രധാനമന്ത്രിയ്ക്ക് നേട്ടമുണ്ടാവില്ല: കോൺഗ്രസ്സ്

പാർട്ടിയെ താഴെയിറക്കാനുദ്ദേശിച്ചുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന വിജയിക്കില്ലെന്ന് കോൺഗ്രസ്സ് പാർട്ടി തിങ്കളാഴ്ച അവകാശപ്പെട്ടു.