Wed. Jan 22nd, 2025

Tag: ബജറ്റ് സമ്മേളനം

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബ​ജ​റ്റ്​ സ​മ്മേ​ള​നം 31ന് ​ആ​രം​ഭി​ക്കും

ന്യൂ ഡല്‍ഹി: ശ​നി​യാ​ഴ്​​ച​യാ​ണെ​ങ്കി​ലും ഇ​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​നു​ത​ന്നെയുണ്ടാകും. പാ​ർ​ല​മെന്‍റിന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​നം ജ​നു​വ​രി 31ന്​ ​ആ​രം​ഭി​ക്കും. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന…

ലോകകേരള സഭക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്‍റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും.  ഈ…

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.